Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോ. ​എ. ശി​വ​താ​ണു...

ഡോ. ​എ. ശി​വ​താ​ണു പി​ള്ള പ്ര​ഭാ​ഷ​ണം ന​ട​ത്തി

text_fields
bookmark_border
ഡോ. ​എ. ശി​വ​താ​ണു പി​ള്ള പ്ര​ഭാ​ഷ​ണം ന​ട​ത്തി
cancel
camera_alt

ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്‌​സ് (ഇ​ന്ത്യ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ, ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​നാ​മ: ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്‌​സ് (ഇ​ന്ത്യ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ, ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ‘സ്‍പേ​സ് ആ​ൻ​ഡ് ഫ്യൂ​ച്ച​ർ ഓ​ഫ് ഹ്യു​മാ​നി​റ്റി’ വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. ഡി​ഫ​ൻ​സ് റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ മു​ൻ ചീ​ഫ് ക​ൺ​ട്രോ​ള​റും ഐ.​എ​സ്.​ആ​ർ.​ഒ മു​ൻ പ്ര​ഫ​സ​റു​മാ​യ ഡോ. ​എ. ശി​വ​താ​ണു പി​ള്ള പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.നാ​ഷ​ന​ൽ സ്‌​പേ​സ് സ​യ​ൻ​സ് ഏ​ജ​ൻ​സി, ദെ​രാ​സ​ത് ബ​ഹ്‌​റൈ​ൻ, അ​ഹ്‌​ലി​യ യൂ​നി​വേ​ഴ്‌​സി​റ്റി, യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ടെ​ക്‌​നോ​ള​ജി ബ​ഹ്‌​റൈ​ൻ പ്ര​തി​നി​ധി​ക​ൾ, എ​ൻ​ജി​നീ​യേ​ഴ്‌​സ് ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ, സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LectureA.Sivathanu Pillai
News Summary - Dr-A-Sivatanu-Pillai-lecture
Next Story