Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോ. ​ന​ഹാ​സ് മാ​ള​ക്ക്...

ഡോ. ​ന​ഹാ​സ് മാ​ള​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
ഡോ. ​ന​ഹാ​സ് മാ​ള​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

ഡോ. ​ന​ഹാ​സ് മാ​ള​യെ എ​യ​ർ​പോ​ർ​ട്ടി​ൽ ഫ്ര​ൻ​ഡ്​​സ്​ നേ​താ​ക്ക​ൾ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഡോ. ​ന​ഹാ​സ് മാ​ള​ക്ക് നേ​താ​ക്ക​ൾ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ചൊ​വ്വാ​ഴ്ച മു​ഹ​റ​ഖ് അ​ൽ ഇ​സ്‌​ലാ​ഹ്‌ ഹാ​ളി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന പ​ഠ​ന സ​ഹ​വാ​സ​ത്തി​ന് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കും. വ്യാ​ഴാ​ഴ്ച രാ​ത്രി ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ 'മ​ക്ക​ളോ​ടൊ​പ്പം വ​ള​രാം' വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വെ​ള്ളി​യാ​ഴ്ച യൂ​ത്ത് ഇ​ന്ത്യ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ലും ഫ്ര​ൻ​ഡ്​​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന

അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. പ്ര​മു​ഖ സോ​ഷ്യ​ൽ ആ​ക്ടി​വി​സ്റ്റും സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്റ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റു​മാ​ണ് ഡോ. ​ന​ഹാ​സ് മാ​ള. നേ​ര​ത്തേ എ​സ്.​ഐ.​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ഫ്ര​ൻ​ഡ്​​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ബാ​സ്‌, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ ഇ​രി​ങ്ങ​ൽ, കേ​ന്ദ്ര സ​മി​തി അം​ഗം അ​ബ്ദു​ൽ ഹ​ഖ്, യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ്​ വി.​കെ. അ​നീ​സ്, എ.​എം. ഷാ​ന​വാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:receptionNahas Malla
News Summary - A reception was given to Nahas Malla
Next Story