Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിരീടാവകാശിയുടെ പുതിയ ഔദ്യോഗിക ഫോട്ടോ പുറത്തിറക്കി

text_fields
bookmark_border
കിരീടാവകാശിയുടെ പുതിയ ഔദ്യോഗിക ഫോട്ടോ പുറത്തിറക്കി
cancel
camera_alt

പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ​ഖ​ലീ​ഫ​

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ പുതിയ ഔദ്യോഗിക ഫോട്ടോ പുറത്തിറക്കി.

ഇനി മുതൽ ഔദ്യോഗിക രേഖകളിലും വാർത്തകളിലും പോസ്റ്ററുകളിലും പരസ്യങ്ങളിലും ഓഫിസുകളിൽ സൂക്ഷിക്കുന്ന ഭരണാധികാരികളുടെ ഫോട്ടോകളിലും പുതുതായി പ്രസിദ്ധീകരിച്ച ഫോട്ടോയായിരിക്കും ഉപയോഗിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A new official photo of the Crown Prince has been released
Next Story