Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​തി​യ പ​ള്ളി...

പു​തി​യ പ​ള്ളി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
inagration
cancel

മ​നാ​മ: അ​റാ​ദി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ആ​മി​ന ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ മ​ന്നാ​ഇ മ​സ്​​ജി​ദി​ന്‍റെ ഉ​ദ്​​ഘാ​ട​നം സു​ന്നി വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ​ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ ഫ​തീ​സ്​ അ​ൽ ഹാ​ജി​രി നി​ർ​വ​ഹി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 30 ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പു​ന​രു​ദ്ധ​രി​ക്കാ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ പേ​ർ​ക്ക്​ ന​മ​സ്​​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യം ല​ഭി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosqueinaguration
News Summary - A new church was inaugurated
Next Story