Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാട്ടിലേക്ക്​...

നാട്ടിലേക്ക്​ മടങ്ങാനിരുന്ന വടകര സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
നാട്ടിലേക്ക്​ മടങ്ങാനിരുന്ന വടകര സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel
camera_alt

ഹ​സ​ൻ 

മ​നാ​മ: കോ​ഴി​ക്കോ​ട്​ വ​ട​ക​ര എ​ട​ച്ചേ​രി സ്വ​ദേ​ശി ക​ല്ലി​ൽ ഹ​സ​ൻ (65) ബ​ഹ്‌​റൈ​നി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: സാ​റ. മ​ക്ക​ൾ: സു​മ​യ്യ, സ​മീ​റ, സ​ഫീ​റ, അ​ർ​ഷി​ദ. മ​രു​മ​ക്ക​ൾ: സ​ലീം, ക​മ​റു​ദ്ദീ​ൻ, സാ​ലി​ഹ് നൗ​ഫ​ൽ.

അ​ടു​ത്ത ദി​വ​സം കു​ടും​ബ​ത്തോ​ടൊ​പ്പം നാ​ട്ടി​ൽ പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ബ​ഹ്‌​റൈ​നി​ൽ ഖ​ബ​റ​ട​ക്കും. കെ.​എം.​സി.​സി മ​യ്യി​ത്ത് പ​രി​പാ​ല​ന വി​ങ് നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kallil hasan
Next Story