Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2026 12:24 PM IST Updated On
date_range 11 May 2026 12:24 PM ISTതൃശൂർ സ്വദേശി നിര്യാതനായി
text_fieldsbookmark_border
മനാമ: തൃശൂർ അന്തിക്കാട് സ്വദേശി പ്രമീൽ കുമാർ (47) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. അന്തിക്കാട് പള്ളത്തി കുഞ്ഞുകുട്ടൻ ആണ് പിതാവ്. ഭാര്യ : കാർത്തിക. അമ്മയും, ഒരു സഹോദരനും, സഹോദരിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

