Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മ​നാ​മ: ഹൃ​ദ​യാ​ഘാ​ത​​ത്തെ​ത്തു​ട​ർ​ന്ന്​ മ​ല​യാ​ളി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​നാ​യി. തൃ​ശൂ​ർ ചേ​ർ​പ്പ്​ സ്വ​ദേ​ശി ബ​ദ​റു​ദ്ദീ​ൻ (52) ആ​ണ്​ മ​രി​ച്ച​ത്. മ​ൻ​സൂ​രി കാ​റ്റ​റി​ങ്​ ക​മ്പ​നി​യി​ൽ സെ​യി​ൽ​സ്​​മാ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ ​േകാം​പ്ല​ക്​​സ്​ മോ​ർ​ച്ച​റി​യി​ൽ. പി​താ​വ്​: പ​രേ​ത​നാ​യ കു​ഞ്ഞി​മോ​ൻ. മാ​താ​വ്​: ന​ഫീ​സ. സാ​ബി​റ​യാ​ണ്​ ഭാ​ര്യ. ശ​ബാ​ന ഏ​ക മ​ക​ളാ​ണ്. മ​ജീ​ദ്​ ത​ണ​ലി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ മ​യ്യ​ത്ത്​ പ​രി​പാ​ല​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Thrissur, he died in Bahrain
Next Story