Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​രു​മ സാ​ൽ​മി​യ...

ഒ​രു​മ സാ​ൽ​മി​യ ഏ​രി​യ അം​ഗ​ത്വ പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ

text_fields
bookmark_border
ഒ​രു​മ സാ​ൽ​മി​യ ഏ​രി​യ അം​ഗ​ത്വ പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ
cancel
camera_alt

ഒ​രു​മ സാ​ൽ​മി​യ ഏ​രി​യ അം​ഗ​ത്വ പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ബി.​ഇ.​സി മ​ണി എ​ക്സ്ചേ​ഞ്ച്

കു​വൈ​ത്ത്​ ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യൂ​സ് വ​ർ​ഗീ​സ് നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഒ​രു​മ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി 2021 വ​ർ​ഷ​ത്തേ​ക്കു​ള്ള സാ​ൽ​മി​യ ഏ​രി​യ​യു​ടെ അം​ഗ​ത്വ പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ബി.​ഇ.​സി മ​ണി എ​ക്സ്ചേ​ഞ്ച് കു​വൈ​ത്ത്​ ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യൂ​സ് വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു.

ബി.​ഇ.​സി ഹെ​ഡ് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബി.​ഇ.​സി സെ​യി​ൽ​സ് ഹെ​ഡ് രാം​ദാ​സ് നാ​യ​ർ, കെ.​ഐ.​ജി കു​വൈ​ത്ത്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. ഷാ​ഫി, സാ​ൽ​മി​യ ഏ​രി​യ പ്ര​തി​നി​ധി​ക​ളാ​യ റി​ഷ്ദി​ൻ അ​മീ​ർ, ഷി​ബി​ലി അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ബി.​ഇ.​സി മ​ണി എ​ക്സ്ചേ​ഞ്ച് വ​ഴി പ​ണ​മ​യ​ക്കു​ന്ന​വ​ർ​ക്ക്‌ ഇ​പ്പോ​ൾ ഓ​ൺ​ലൈ​ൻ സേ​വ​ന​വും ല​ഭ്യ​മാ​ണെ​ന്ന്​ മാ​ത്യൂ​സ്​ വ​ർ​ഗീ​സ്​ പ​റ​ഞ്ഞു. ഒ​രു​മ പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക്ക് തു​ട​ക്കം മു​ത​ൽ മി​ക​ച്ച പി​ന്തു​ണ​യും സേ​വ​ന​വും ആ​ണ് ബി.​ഇ.​സി ന​ൽ​കു​ന്ന​തെ​ന്നും മാ​ത്യൂ​സ് വ​ർ​ഗീ​സ്, രാം​ദാ​സ് എ​ന്നി​വ​ർ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഒ​രു​മ ചെ​യ​ർ​മാ​ൻ ഫി​റോ​സ് ഹ​മീ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Membership
Next Story