Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉമ്മുൽ ഹസ്സമിലെ റസ്റ്റാറന്റിൽ തീപിടിത്തം
text_fieldsbookmark_border
മനാമ: ഉമ്മുൽ ഹസ്സമിലെ റസ്റ്റാറന്റിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് അണച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും സിവിൽ ഡിഫൻസ് അറിയിച്ചു.
Next Story

