Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിലെ റസിഡൻഷ്യൽ ഏരിയയിൽ ഡ്രോൺ പതിച്ചു

text_fields
bookmark_border
ഹൂറയിലെ ഇറ ടവറിലാണ് ഡ്രോൺ പതിച്ചത് സംഭവ സ്ഥലത്ത് സിലിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി വരുന്നു
ബഹ്റൈനിലെ റസിഡൻഷ്യൽ ഏരിയയിൽ ഡ്രോൺ പതിച്ചു
cancel

മനാമ: ബഹ്റൈനിലെ റസിഡൻഷ്യൽ ഏരിയയിൽ ഡ്രോൺ പതിച്ചു. രാത്രി 7.30 ഓടെയാണ് ഹൂറയിലെ ഇറ ടവറിലാണ് ഡ്രോൺ പതിച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിൽ ഒന്നിലാണ് ആക്രമണമുണ്ടായത്.

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവ സ്ഥലത്ത് സിലിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. പരിഭ്രാന്തി വേണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണാധീനമാണെന്നും അടിയന്തര സൈറൺ മുഴക്കിയിട്ടുണ്ടെന്നും താമസക്കാർ ശാന്തത പാലിക്കണമെന്നും അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് പോകണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മനാമയിലെ നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും മന്ത്രാലയം എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A drone crashed in a residential area in Bahrain
Next Story