Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റി​ഫ​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു

text_fields
bookmark_border
പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല
റി​ഫ​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു
cancel

മ​നാ​മ: റി​ഫ ക്ലോ​ക്ക് ട​വ​ർ റൗ​ണ്ട് എ​ബൗ​ട്ടി​ന് സ​മീ​പം കാ​റി​ന് തീ​പി​ടി​ച്ചു. ശൈ​ഖ് സ​ൽ​മാ​ൻ ഹൈ​വേ​യി​ലാ​ണ് അ​പ​ക​ടം. തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ് അ​ണ​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A car caught fire in Rifa
Next Story