Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​ഴി​ഞ്ഞ​വ​ർ​ഷം...

ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച​ത്​ 9223 പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും -ദ​ക്ഷി​ണ ഗ​വ​ർ​ണ​റേ​റ്റ്​

text_fields
bookmark_border
ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച​ത്​ 9223 പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും -ദ​ക്ഷി​ണ ഗ​വ​ർ​ണ​റേ​റ്റ്​
cancel
camera_alt

ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ

മ​നാ​മ: ക​ഴി​ഞ്ഞ​വ​ർ​ഷം 9223 പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും ല​ഭി​ച്ച​താ​യി ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളോ​ട്​ വേ​ഗ​ത്തി​ൽ ​പ്ര​തി​ക​രി​ക്കാ​ൻ സാ​ധി​ച്ചു. സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​വി​ധ ആ​വ​ശ്യം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി. സേ​വ​നം ഓ​ൺ​ലൈ​നാ​ക്കി​യ​തോ​ടെ മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ൽ​കി​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ഇ-​ഗ​വ​ൺ​മെ​ന്‍റ്​ അ​വാ​ർ​ഡ്​ ക​ര​സ്​​ഥ​മാ​ക്കാ​നും ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റി​ന്​ സാ​ധി​ച്ച​തും നേ​ട്ട​മാ​ണ്. വി​ശ​ദീ​ക​ര​ണം തേ​ടി​യു​ള്ള 4459 വി​ളി​ക​ളും ഇ​-​മെ​യി​ൽ വ​ഴി 3229 ​അ​​ന്വേ​ഷ​ണ​ങ്ങ​ളു​മാ​ണ്​ 2021ൽ ​ഉ​ണ്ടാ​യ​ത്. സാ​മൂ​ഹി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 1535 പ​രാ​തി​ക​ളും ല​ഭി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaComplaints and RecommendationsSouth Governorate
News Summary - 9223 Complaints and Recommendations Received Last Year -South Governorate
Next Story