Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആറുമാസത്തിനിടെ...

ആറുമാസത്തിനിടെ വന്നു​പോയത്​ 9.20 ലക്ഷം വിമാനയാത്രക്കാർ

text_fields
bookmark_border
ആറുമാസത്തിനിടെ വന്നു​പോയത്​ 9.20 ലക്ഷം വിമാനയാത്രക്കാർ
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ആ​രം​ഭി​ച്ച ശേ​ഷം 9,20,210 പേ​ർ യാ​ത്ര​ചെ​യ്​​ത​താ​യി ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി (ബി.​എ.​സി) അ​റി​യി​ച്ചു. 20 എ​യ​ർ​ലൈ​ൻ​സു​ക​ൾ ന​ട​ത്തി​യ 9,176 വി​മാ​ന സ​ർ​വി​സു​ക​ളി​ലാ​ണ്​ ഇ​ത്ര​യും യാ​ത്ര​ക്കാ​ർ വ​ന്നു​പോ​യ​ത്.

ആ​റു​മാ​സം മു​മ്പാ​ണ്​ പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും വി​മാ​ന​യാ​ത്ര​രം​ഗം മെ​ച്ച​പ്പെ​ടു​ന്ന​തി​​െൻറ സൂ​ച​ന​യാ​യാ​ണ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ർ​ധ​ന.

ലോ​ക​മെ​മ്പാ​ടു​മു​ള്ള യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ആ​ഗോ​ള വി​മാ​ന ഗ​താ​ഗ​തം ഇ​തു​വ​രെ പൂ​ർ​വ​സ്ഥി​തി​യി​ൽ എ​ത്തി​യി​ട്ടി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലും നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ബ​ഹ്​​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​നു ക​ഴി​ഞ്ഞു.

1.1 ബി​ല്യ​ൺ ഡോ​ള​ർ ചെ​ല​വ​ഴി​ച്ച്​ ന​ട​ത്തു​ന്ന വി​മാ​ന​ത്താ​വ​ള ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ ടെ​ർ​മി​ന​ൽ സ​ജ്ജ​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ടെ​ർ​മി​ന​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഫ്യൂ​വ​ൽ ഫാം ​കോം​പ്ല​ക്​​സ്, ബി​സി​ന​സു​കാ​ർ​ക്കും സ്വ​കാ​ര്യ വി​മാ​ന ഉ​ട​മ​ക​ൾ​ക്കു​മാ​യി സ്വ​കാ​ര്യ ഏ​വി​യേ​ഷ​ൻ ടെ​ർ​മി​ന​ൽ എ​ന്നി​വ​യാ​ണ്​ ന​വീ​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന മ​റ്റു​ പ​ദ്ധ​തി​ക​ൾ. ഏ​വി​യേ​ഷ​ൻ ഇ​ന്ധ​ന​രം​ഗ​ത്ത്​ ജി.​സി.​സി​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി ബ​ഹ്​​റൈ​നെ മാ​റ്റു​ന്ന​താ​ണ്​ ഫ്യൂ​വ​ൽ ഫാം ​കോം​പ്ല​ക്​​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight9.20 lakh passengers
News Summary - 9.20 lakh passengers arrived and departed in six months
Next Story