Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ ഇന്ത്യൻ...

ബഹ്​റൈനിൽ ഇന്ത്യൻ ലേഡീസ്​ അസോസിയേഷൻ 900 മാസ്​ക്കുകൾ കൈമാറി

text_fields
bookmark_border
indian-ladies-association-(1
cancel
camera_alt??????? ??????? ?????????? ???.??.??.?????? ??????? ??????????? ?????????? ?????? ????????? ??? ?????? ??.??.??.???? ??????? ???? ??????? ??????????

മനാമ: പ്രവാസി തൊഴിലാളികൾക്ക്​ നൽകാൻ​ ഇന്ത്യൻ ലേഡീസ്​ അസോസിയേഷൻ 900ഒാളം ഫേസ്​ മാസ്​ക്കുകൾ ​െഎ.സി.ആർ.എഫിന്​ നൽകി. അസോസിയേഷൻ ഒാണററി പ്രസിഡൻറ്​ റീന ശ്രീധർ ​െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൾ ദാസിന്​ മാസ്​ക്കുകൾ കൈമാറി. ​

െഎ.സി.ആർ.എഫ്​ ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്​, അസോസിയേഷൻ വൈസ്​ പ്രസിഡൻറ്​ ശാരദ അജിത്​, ജനറൽ സെക്രട്ടറി തൃപ്​തി സുദീപ്​ തുടങ്ങിയവർ പ​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewscovidmask
News Summary - 900 mask distributed by indian ladies association
Next Story