Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നി​രോ​ധ​നം ലം​ഘി​ച്ച്​ പി​ടി​ച്ച 850 കി​​ലോ ചെ​മ്മീ​ൻ പി​ടി​കൂ​ടി

text_fields
bookmark_border
നി​രോ​ധ​നം ലം​ഘി​ച്ച്​ പി​ടി​ച്ച 850 കി​​ലോ ചെ​മ്മീ​ൻ പി​ടി​കൂ​ടി
cancel
camera_alt

കോ​സ്​​റ്റ്​ ഗാ​ർ​ഡ്​ പി​ടി​കൂ​ടി​യ ചെ​മ്മീ​ൻ 

മ​നാ​മ: നി​രോ​ധ​നം ലം​ഘി​ച്ച്​ ചെ​മ്മീ​ൻ പി​ടി​ച്ച നാ​ലു പേ​രെ കോ​സ്​​റ്റ്​ ഗാ​ർ​ഡ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഇ​വ​രി​ൽ​നി​ന്ന്​ 850 കി​ലോ ചെ​മ്മീ​നും പി​ടി​ച്ചെ​ടു​ത്തു. ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തി​ന്​ ഇ​പ്പോ​ൾ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​സ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി​യ​താ​യി കോ​സ്​​റ്റ്​ ഗാ​ർ​ഡ്​ ക​മാ​ൻ​ഡ​ർ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story