Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ എട്ട്​ പേർ...

ബഹ്റൈനിൽ എട്ട്​ പേർ കൂടി സുഖം പ്രാപിച്ചു

text_fields
bookmark_border
ബഹ്റൈനിൽ എട്ട്​ പേർ കൂടി സുഖം പ്രാപിച്ചു
cancel

മനാമ: കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ എട്ട്​ പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 287 ആയി. 224 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതുവരെ 32,717 പേരെയാണ്​ രാജ്യത്ത്​ പരിശോധിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - 8 patients recovered from covid in bahrain
Next Story