Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാ​ജ്യ​ത്ത്​ ​ 676...

രാ​ജ്യ​ത്ത്​ ​ 676 ഇ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ൾ

text_fields
bookmark_border
രാ​ജ്യ​ത്ത്​ ​ 676 ഇ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ൾ
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളാ​യു​ള്ള​ത്​ 676 ഇ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ൾ. 2022 അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്. ദേ​ശീ​യ സ്ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫി​ല്ലി​ങ്​ സ്റ്റേ​ഷ​നു​ക​ള്‍ മ​സ്‌​ക​ത്ത് ഗ​വ​ര്‍ണ​റേ​റ്റി​ലാ​ണ്-169 എ​ണ്ണം. ദോ​ഫാ​ര്‍ (73), ദാ​ഖി​ലി​യ (83), വ​ട​ക്ക​ന്‍ ബാ​ത്തി​ന (167), തെ​ക്ക്-​വ​ട​ക്ക് ശ​ര്‍ഖി​യ (81), ദാ​ഹി​റ (38), അ​ല്‍ വു​സ്ത (33), ബു​റൈ​മി (21), മു​സ​ന്ദം(11) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ലെ ഇ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം. ഇ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​റ്റു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍കൂ​ടി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന മ​ന്ത്രാ​ല​യം നി​ര്‍ദേ​ശ​ത്തെ തു​ട​ര്‍ന്ന് എ​ല്ലാ​യി​ട​ങ്ങ​ളി​ലും വി​ശ്ര​മ​മു​റി​ക​ള്‍ ഉ​ള്‍പ്പെ​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuelBahrainStation
News Summary - 676 fuel stations in bahrain
Next Story