Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ 654 പേർക്ക്​...

ബഹ്​റൈനിൽ 654 പേർക്ക്​ കൂടി കോവിഡ്

text_fields
bookmark_border
ബഹ്​റൈനിൽ 654 പേർക്ക്​ കൂടി കോവിഡ്
cancel

മനാമ: ബഹ്​റൈനിൽ 654 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ഇവരിൽ 314 പേർ പ്രവാസികളാണ്​. 299 പേർക്ക്​ സമ്പർക്കത്തിലൂടെയും 41 പേർക്ക്​ യാത്രയിലൂടെയുമാണ്​ രോഗം പകർന്നത്​. 

നിലവിൽ 5065 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. പുതുതായി 858 പേർ രോഗമുക്​തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്​ സുഖംപ്രാപിച്ചവരുടെ എണ്ണം 10,326 ആയി ഉയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmanamacovid
News Summary - 654 covid case in bahrain
Next Story