Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാ​സ്​​ക്​...

മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​ന്​ 55,753 കേ​സു​ക​ൾ

text_fields
bookmark_border
മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​ന്​ 55,753 കേ​സു​ക​ൾ
cancel
camera_alt

കോ​വി​ഡ്​ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ പൊ​ലീ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് 

മ​നാ​മ: പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​ന്​ ഇ​തു​വ​രെ 55,753 കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​താ​യി പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി അ​സി. ചീ​ഫ്​ ബ്രി​ഗേ​ഡി​യ​ർ ഡോ. ​ശൈ​ഖ്​ ഹ​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ 8364 ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.മാ​ർ​ച്ച്​ നാ​ല്​ വ​രെ 6386 ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ്​ -19 ആ​രം​ഭി​ച്ച​തു മു​ത​ൽ നാ​ഷ​ന​ൽ ആം​ബു​ല​ൻ​സ്​ സെൻറ​ർ 6123 കേ​സു​ക​ളാ​ണ്​ കൈ​കാ​ര്യം ചെ​യ്​​ത​ത്. കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച ആ​ളു​ക​ളെ ​െഎ​സൊ​ലേ​ഷ​ൻ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ കൊ​ണ്ടു​പോ​കേ​ണ്ട ചു​മ​ത​ല സെൻറ​റി​നാ​യി​രു​ന്നു. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ഒാ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masksbahrain news
Next Story