Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാനിൽ 31 പള്ളികളിൽ ജുമുഅ നടത്താൻ അനുമതി
text_fieldsbookmark_border
മനാമ: റമദാനിലെ തിരക്ക് പരിഗണിച്ച് വിവിധ പ്രദേശങ്ങളിലെ 31 സാധാരണ പള്ളികളിൽ ജുമുഅ നടത്താൻ അനുമതി നൽകിയതായി സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി.
റമദാനിൽ മാത്രമായിരിക്കും ഇവിടെ വെള്ളിയാഴ്ചകളിൽ ജുമുഅ നടക്കുക. മുഹറഖ് ഗവർണറേറ്റിൽ 13 പള്ളികളിലും കാപിറ്റൽ ഗവർണറേറ്റിൽ ഒരു പള്ളിയിലും ഉത്തര മേഖല ഗവർണറേറ്റിൽ ആറു പള്ളികളിലും ദക്ഷിണ മേഖല ഗവർണറേറ്റിൽ 11 പള്ളികളിലുമാണ് ജുമുഅ നടക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

