Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ട്ടു മാ​സ​ത്തി​നി​ടെ...

എ​ട്ടു മാ​സ​ത്തി​നി​ടെ 2700 അ​ന​ധി​കൃ​ത പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്​​തു

text_fields
bookmark_border
എ​ട്ടു മാ​സ​ത്തി​നി​ടെ 2700 അ​ന​ധി​കൃ​ത പോ​സ്റ്റ​റു​ക​ൾ നീ​ക്കം ചെ​യ്​​തു
cancel

മ​നാ​മ: ക​ഴി​ഞ്ഞ എ​ട്ടു​ മാ​സ​ത്തി​നി​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​തി​ച്ച 2700 ഓ​ളം അ​ന​ധി​കൃ​ത പോ​സ്റ്റ​റു​ക​ളും നോ​ട്ടീ​സു​ക​ളും നീ​ക്കം ചെ​യ്​​ത​താ​യി കാ​പി​റ്റ​ൽ മു​നി​സി​പ്പ​ൽ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അ​റി​യി​ച്ചു.

അ​ല​ക്ഷ്യ​മാ​യി പ​ല​യി​ട​ങ്ങ​ളി​ലും നി​യ​മം പാ​ലി​ക്കാ​തെ പ​തി​ച്ച സ്റ്റി​ക്ക​റു​ക​ളും നോ​ട്ടീ​സു​ക​ളും പോ​സ്റ്റ​റു​ക​ളു​മാ​ണ്​ നീ​ക്കം ചെ​യ്​​ത​ത്.

ഹൂ​റ, ഗു​ദൈ​ബി​യ, ജു​ഫൈ​ർ, ഉ​മ്മു​ൽ ഹ​സം, മ​നാ​മ സെ​ൻ​ട്ര​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ അ​ധി​ക പ​ര​സ്യ പോ​സ്റ്റ​റു​ക​ളും പ​തി​ച്ചി​രു​ന്ന​ത്.

ചി​ല​യി​ട​ങ്ങ​ളി​ൽ ട്രാ​ഫി​ക്​ ബോ​ർ​ഡു​ക​ളി​ലും റോ​ഡു​ക​ളു​ടെ പേ​രെ​ഴു​തി​യി​ട്ടു​ള്ള ബോ​ർ​ഡു​ക​ളി​ലും വൈ​ദ്യു​തി വി​ള​ക്ക്​ കാ​ലു​ക​ളി​ലും​ പ​തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PostersUnauthorizedremovedduringeight months
News Summary - 2700 unauthorized posters removed during eight months
Next Story