Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right27 വ​ർ​ഷ​ത്തെ...

27 വ​ർ​ഷ​ത്തെ പ്ര​വാ​സം; ഡേ​വി​ഡ് ക്രോ​സ് ഫെ​ർ​ണാ​ണ്ട​സി​ന് എം.​സി.​എം.​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
27 വ​ർ​ഷ​ത്തെ പ്ര​വാ​സം; ഡേ​വി​ഡ് ക്രോ​സ് ഫെ​ർ​ണാ​ണ്ട​സി​ന് എം.​സി.​എം.​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

ഡേ​വി​ഡ് ക്രോ​സ് ഫെ​ർ​ണാ​ണ്ട​സി​ന് എം.​സി.​എം.​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

മ​നാ​മ: 27 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് പി​റ​ന്ന നാ​ടി​ന്റെ പ​ച്ച​പ്പി​ലേ​ക്കു കൂ​ട​ണ​യു​ന്ന ഡേ​വി​ഡ് ക്രോ​സ് ഫെ​ർ​ണാ​ണ്ട​സി​ന് ടീം ​എം.​സി.​എം.​എ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മ​നു​ഷ്യാ​യു​സ്സി​ന്റെ ന​ല്ലൊ​രു ഭാ​ഗം കു​ടും​ബ​ത്തി​ന്റെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി പ്ര​വാ​സ​ഭൂ​മി​ക​യി​ൽ ഹോ​മി​ക്ക​പ്പെ​ടു​ന്ന ഓ​രോ​രു​ത്ത​രു​ടെ​യും പ്ര​തി​നി​ധി​യാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് പ്ര​സം​ഗ​ക​ർ പ​റ​ഞ്ഞു. ഇ​നി​യു​ള്ള വി​ശ്ര​മ​ജീ​വി​തം ആ​ന​ന്ദ​ക​ര​വും സ​ന്തോ​ഷ​ക​ര​വു​മാ​ക​ട്ടെ എ​ന്ന് ആ​ശം​സി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് യൂ​സു​ഫ് മ​മ്പാ​ട്ടു​മൂ​ല ഉ​പ​ഹാ​രം ന​ൽ​കി. ചാ​രി​റ്റി ക​ൺ​വീ​ന​ർ റാ​ഫി പൊ​ന്നാ​ട​യ​ണി​യി​ച്ചു. ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​മ​ദ് പ​ത്ത​നാ​പു​രം, നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി സ​ക​രി​യ സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി ച​ന്ദ്ര​ൻ വ​ള​യ​വും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellM.C.M.ADavid Cross Fernandez
News Summary - 27 years of exile; M.C.M.A. gave Farewell to David Cross Fernandez
Next Story