Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനരേന്ദ്രപ്രസാദ്...

നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം: അവാർഡുകൾ ഇന്ന്​ പ്രഖ്യാപിക്കും

text_fields
bookmark_border
നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരം: അവാർഡുകൾ ഇന്ന്​ പ്രഖ്യാപിക്കും
cancel
camera_alt???? ??????? ???????? ???????????? ??????? ???? ????????? ??????? ?
മനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ അഭിമുഖത്തിൽ നടക്കുന്ന  പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തി​​െൻറ അവാർഡുകൾ ഇന്ന്​ പ്രഖ്യാപിക്കും. 
മികച്ച  നടൻ, നടി, സംവിധായകൻ, രചന, അവതരണം,  ദിപവിധാനം തുടങ്ങിയവയ്ക്കാണ്  അവാർഡുകൾ  നൽകുന്നത്. നാട്ടിൽനിന്നെത്തിയ   മുരളി മേനോൻ, പി.  ഹരിലാൽ, ബേബിക്കുട്ടൻ  എന്നിവരാണ്​ വിധികർത്താക്കൾ.  
ആകെ നാല്  നാടകങ്ങളാണ്  മത്സരത്തിൽ ഉണ്ടായത്.  ഇന്നലെ   നാടകാചാര്യൻ  കെ.ടി  മുഹമ്മദ്‌  അനുസ്മരണ  ദിനാചരണവും  കനൽ തിയറ്റർ ബഹ്‌റൈൻ  അവതരിപ്പിച്ച  ‘അഗ്​നി വർഷ’ എന്ന  നാടകവും  അവതരിപ്പിച്ചു. ഫിറോസ്  തിരുവത്ര  കെ.ടി അനുസ്മരണ പ്രഭാഷണം  നടത്തി.  
ഇന്ന്  വൈകിട്ട്  എട്ടിനാണ്​ സമാജത്തിൽ അവാർഡ്  വിതരണവും  ഫിനാലെയും  നടക്കുക.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story