Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവനിതാദിനത്തി​െൻറ...

വനിതാദിനത്തി​െൻറ പ്രമേയം പ്രഖ്യാപിച്ചു

text_fields
bookmark_border
വനിതാദിനത്തി​െൻറ പ്രമേയം പ്രഖ്യാപിച്ചു
cancel
camera_alt????????? ???? ?????? ????????
മനാമ: രാജപത്​നിയും സുപ്രീം കൗൺസിൽ ഫോർ വനിത പ്രസിഡൻറുമായ പ്രിൻസസ്​ സബീഖ ബിൻത്​ ഇബ്രാഹീം ഇൗ വർഷത്തെ വനിതാദിനത്തി​​െൻറ പ്രമേയം പ്രഖ്യാപിച്ചു.  എസ്​.സി.ഡബ്ലിയുവി​​െൻറ രണ്ടാമത്തെ യോഗത്തിലെ ആറാമത്തെ സെഷനിൽ പ​െങ്കടുത്താണ് രാജപത്​നി പ്രസക്തമായ വിഷയം അവതരിപ്പിച്ചത്​. 
2018 ലെ നിയമനിർമ്മാണ മേഖലയിലും, മുനിസിപ്പൽ ജോലികളിലും മികച്ച കഴിവ്​ തെളിയിച്ച സ്ത്രീകളെ ആദരിക്കുക എന്നതാണ്​ മുഖ്യലക്ഷ്യം.  പൊതു കാര്യങ്ങളിൽ വ്യക്തിഗത സംഭാവനകൾ മെച്ചപ്പെടുത്തുന്നതിനും രാഷ്​ട്രീയ കാര്യങ്ങളിൽ ഫലപ്രദമായി ഉൾപ്പെടുന്നതിനും രാജ്യത്തെ വനിതകൾക്ക്​ ഇതിനകം സാധിച്ചിട്ടുണ്ടെന്നും  പ്രിൻസസ്​ സബീഖ ബിൻറ്​ ഇബ്രാഹീം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story