Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിമൽ സ്മരണ: 17ന് ഷഹബാസ് അമെൻറ സംഗീത നിശ
text_fieldsbookmark_border
മനാമ: പ്രമുഖ ഇടതുപക്ഷ വിദ്യാർഥി സംഘടന നേതാവും നാടക, സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.എസ്. ബിമലിെൻറ സ്മരണയിൽ നവംബർ 17ന് വൈകീട്ട് ഇന്ത്യൻ ക്ലബ്ബിൽ െവച്ച് നടത്തുന്ന സംഗീത പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത ഗായകൻ ഷഹബാസ് അമൻ ആണ് സംഗീതനിശ നയിക്കുന്നത്.40ാം വയസിൽ അർബുദ ബാധയെ തുടർന്ന് മരിച്ച ബിമൽ രാഷ്ട്രീയ പ്രവർത്തനത്തിന് സാംസ്കാരിക മുഖം നൽകാൻ പരിശ്രമിച്ചവരിൽ പ്രമുഖനാണ്. കല, കായിക, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സ്വന്തമായൊരിടമെന്ന ബിമലിെൻറ സ്വപ്ന സാക്ഷാത്കാരത്തിനായി അദ്ദേഹത്തിെൻറ ജന്മനാടായ കോഴിക്കോട് എടച്ചേരിയിൽ ‘സാംസ്കാരിക ഗ്രാമം’ പണിയുവാനുള്ള ശ്രമം നടന്നുവരികയാണ്. ഇൗ ഉദ്യമവുമായി സഹകരിക്കുവാനാണ് ബഹ്റൈനിൽ പരിപാടി സംഘടിപ്പിക്കുന്നത്.
ഷഹബാസിനൊപ്പം പുല്ലാങ്കുഴലിൽ രാജേഷ് ചേർത്തല, തബലയിൽ ആനന്ദൻ, ഗിറ്റാറിൽ സുബിൻ, വയലിനിൽ പോൾസൺ എന്നിവർ അണിചേരും. ചോയ്സ് അഡ്വർടൈസിങ്ങിെൻറ ബാനറിൽ നടത്തുന്ന പരിപാടിയുടെ പ്രവേശന പാസുകൾക്ക് 39697035, 39898781, 39232164,34214765,37792345 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ പറഞ്ഞു.
ആർ.പവിത്രൻ, ജോർജ് മാത്യു, ബാലകൃഷ്ണൻ, ആർ.ചന്ദ്രൻ, വത്സരാജൻ, എം.ശശിധരൻ, ഗിരീഷ് കല്ലേരി എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story