Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എം.സി.സി ഭവനപദ്ധതി: 32ാമത് വീടിന്‍െറ നിര്‍മാണം ആരംഭിച്ചു
text_fieldsbookmark_border
മനാമ: നിര്‍ധനരായ പ്രവാസികള്‍ക്ക് വീടൊരുക്കാനുള്ള ബഹ്റൈന്‍ കെ.എം.സി.സിയുടെ ‘ബൈത്തുറഹ്മ’ പദ്ധതിയില്‍ 32ാമത്തെ വീടിന്‍െറ നിര്‍മാണം ആരംഭിച്ചു.
ബഹ്റൈന്‍ പ്രവാസി പോത്തുകല്ല് പഞ്ചായത്തിലെ വെളുമ്പിയംപാടം പുത്തന്‍പീടിക ശംസുദ്ദീന് അനുവദിച്ച വീടിന്‍െറ പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. കെ.എം.സി.സി ബഹ്റൈന്‍ പ്രസിഡന്‍റ് എസ്.വി.ജലീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുസ്സലാം ദാരിമി പ്രാര്‍ഥന നടത്തി. ഉലുവാന്‍ മുഹമ്മദലി സ്വാഗതം പറഞ്ഞു. കെ.ടി.കുഞ്ഞാപ്പ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ബഹ്റൈന്‍ ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, വൈസ് പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍ അരിക്കുഴിയില്‍, ഗഫൂര്‍ അഞ്ചച്ചവിടി, അസ്ലം വടകര, ഗഫൂര്‍ ആലുങ്ങല്‍, കെ.പി.റഫീഖ്, അബൂബക്കര്‍ അഞ്ചച്ചവിടി, കോഓഡിനേറ്റര്‍മാരായ യൂസുഫ് കൊയിലാണ്ടി, അലി കൊയിലാണ്ടി, മഹ്മൂദ് ഹാജി മുറിച്ചാണ്ടി, മുനാസ്, കെ.ടി.കുഞ്ഞാപ്പു, അലവിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story