Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമാജത്തില്‍ ഇന്നും നാളെയും നടക്കുന്ന ഓണാഘോഷ പരിപാടികള്‍
text_fieldsbookmark_border
മനാമ: കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് കബടി മത്സരം നടക്കും. വൈകീട്ട് 5 മണിക്കാണ് പുലിക്കളി. 6.30ന് ഘോഷയാത്രയും നടക്കും.
ഉത്രാടത്തിന് രാവിലെ 10 മണിക്ക് വിവിധ തൊഴില്‍ സ്ഥാപനങ്ങളിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍പ്പെടുത്തിയുള്ള കലാമേള നടക്കും.
മൂന്നുമണിക്ക് വടംവലി മത്സരം ആരംഭിക്കും. ‘ആരവം’ നാടന്‍പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ട് സംഘനൃത്തവും ഉണ്ടാകും. ഒമ്പതു മണിക്ക് വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിര മത്സരം നടക്കും.
Next Story
