ചിത്രരചനാ മത്സരം നടത്തി
text_fieldsമനാമ: വിശ്വകല സാംസ്കാരിക വേദി കുട്ടികള്‍ക്കായി ‘വര്‍ണം-2016’ എന്ന പേരില്‍ ചിത്രരചനാ മത്സരം നടത്തി.
കലാവിഭാഗം സെക്രട്ടറി ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍: കളറിങ് (കിഡ്സ്)-ഒന്നാം സ്ഥാനം: നൈതിക് രാജേഷ്, രണ്ടാം സ്ഥാനം: മിലന്‍ മഹേഷ്, മൂന്നാംസ്ഥാനം: നയോമി ശ്രീജിത്.പെന്‍സില്‍ ഡ്രോയിങ് (ജൂനിയര്‍)-ഒന്നാംസ്ഥാനം: വീണ കിഴക്കേതില്‍, രണ്ടാംസ്ഥാനം: മാനസ മോഹന്‍, മൂന്നാംസ്ഥാനം: ക്ഷിതിജ് മന്യു ശിവകുമാര്‍.കളറിങ് (ജൂനിയര്‍)-ഒന്നാംസ്ഥാനം: മാനസ മോഹന്‍, രണ്ടാംസ്ഥാനം: വീണ കിഴക്കേതില്‍, മൂന്നാംസ്ഥാനം: ലക്ഷ്മി കൃഷ്ണ.ഡ്രോയിങ് (സീനിയര്‍)-ഒന്നാംസ്ഥാനം: മിയ മറിയം അലക്സ്, രണ്ടാം സ്ഥാനം: ഋതുകുല്‍ നാഥ്, മൂന്നാംസ്ഥാനം: അനഘ പോതിവയല്‍. കളറിങ് (സീനിയര്‍)-ഒന്നാംസ്ഥാനം: മിയ മറിയം അലക്സ്, രണ്ടാംസ്ഥാനം: ശ്രുതിരാജ്, മൂന്നാംസ്ഥാനം: അമല്‍ പ്രകാശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
