Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2016 3:53 PM IST Updated On
date_range 10 Oct 2016 3:53 PM ISTസ്തനാര്‍ബുദ നിര്‍ണയത്തിനായി ഫീല്‍ഡ് കാമ്പയിന്‍
text_fieldsbookmark_border
മനാമ: സ്തനാര്‍ബുദം മുന്‍കൂട്ടി കണ്ടത്തെുന്നതിനായി ‘ലണ്ടന്‍ സെന്‍റര്‍ ഫോര്‍ ബ്രസ്റ്റ് സര്‍ജറി’ ഫീല്‍ഡ് കാമ്പയിന്‍ ആരംഭിച്ചു.
മൊബൈല്‍ കാന്‍സര്‍ ഡിറ്റക്ഷന്‍ യൂനിറ്റ്, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. വനിതാ സുപ്രീം കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന സ്തനാര്‍ബുദ ബോധവല്‍ക്കരണ കാമ്പയിന്‍െറ ഭാഗമായാണ് മൊബൈല്‍ യൂനിറ്റ് ച്രചാരണം നടത്തുന്നത്. ‘യൂസുഫ് ആന്‍റ് ആയിഷ അല്‍മുഅയ്യദ് ഫോര്‍ ചാരിറ്റി വര്‍ക്സി’ന്‍െറ സഹകരണത്തോടെയാണ് കാമ്പയിന്‍. രാജ്യത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ ഒക്ടോബര്‍ അവസാനം വരെ പര്യടനം നടത്താനാണ് തീരുമാനം.
ഒക്ടോബര്‍ മാസം സ്തനാര്‍ബുദ ബോധവത്കരണ കാമ്പയിന് വേണ്ടി നീക്കി വെക്കാന്‍ നേരത്തെ ബഹ്റൈന്‍ വനിതാ സുപ്രീം കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. നേരത്തെ രോഗ നിര്‍ണയം നടത്തിയാല്‍ 90 ശതമാനം പേരിലും കാന്‍സര്‍ ചികിത്സ ഫലപ്രദമാണെന്ന് കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തിലാണ് ഇത്തരം പരിപാടിയുമായി രംഗത്തുവന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി കാമ്പയിന്‍ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കാനും വനിതാ സുപ്രീം കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story