Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2016 3:53 PM IST Updated On
date_range 7 April 2017 1:49 PM ISTഇത്തവണയും നോമ്പുകാര്‍ക്ക് ഹരിദാസന്‍െറ വക ജ്യൂസ് ബോട്ടില്‍
text_fieldsbookmark_border
മനാമ: മനാമയിലെ ഫാത്തിമ ബിന്‍ത് സാഹിദ് പള്ളിയില്‍ ഇത്തവണയും നോമ്പുതുറക്കുള്ള ജ്യൂസുമായി കാനൂഗാര്‍ഡന്‍ അയ്യപ്പക്ഷേത്രം ഭാരവാഹി തൃശൂര്‍ തച്ചപ്പിള്ളി ഹരിദാസനത്തെി. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് 1000 ബോട്ടില്‍ ജ്യൂസ് ഹരിദാസന്‍ പള്ളിയില്‍ എത്തിക്കുന്നത്. കേരളത്തിന്‍െറ മതസസൗഹാര്‍ദ പാരമ്പര്യമാണ് ഈ പ്രവൃത്തിക്കുള്ള പ്രചോദനമെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ നിര്‍മാണകമ്പനിയില്‍ എഞ്ചിനിയറാണ് ഹരിദാസന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
