Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്താവളത്തില്‍ നാലുമണിക്കൂര്‍ മുമ്പ് എത്തണമെന്ന് അറിയിപ്പ് 

text_fields
bookmark_border
വിമാനത്താവളത്തില്‍ നാലുമണിക്കൂര്‍ മുമ്പ് എത്തണമെന്ന് അറിയിപ്പ് 
cancel

മനാമ: പെരുന്നാളിനോടനുബന്ധിച്ചുണ്ടാകുന്ന തിരക്ക് പരിഗണിച്ച് ജൂണ്‍ 22 മുതല്‍ ജൂലൈ 11 വരെ യാത്രചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് ബഹ്റൈന്‍ എയര്‍പോര്‍ട് കമ്പനി അറിയിച്ചു. വിമാനക്കമ്പനികളുടെ നേരത്തെയുള്ള ‘ചെക്ക് ഇന്‍’ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും അഭ്യര്‍ഥനയുണ്ട്. പാര്‍ക്കിങ് പ്രശ്നവും രൂക്ഷമാകാനിടയുണ്ട്. ഇക്കാര്യവും പരിഗണിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. സാധിക്കുമെങ്കില്‍ വിമാനത്താവളത്തിലേക്കുള്ള ബസ് സര്‍വീസ് ഉപയോഗപ്പെടുത്തണം. ഇത് പാര്‍ക്കിങ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story