Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനില്‍ ഒരു സംഘടനക്കുകൂടി നിരോധം

text_fields
bookmark_border

മനാമ: രാജ്യത്തെ ഒരു സംഘടനക്ക് കൂടി നിരോധം ഏര്‍പ്പെടുത്തിയതായി തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. ‘മുസ്ഹഫ് കെയര്‍ സൊസൈറ്റി’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നിയമലംഘന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടത്തെിയത്. സംഘടനയുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രവര്‍ത്തനവും അനുവദിക്കില്ളെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story