Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിരുദദാന ചടങ്ങിനിടെ വിദ്യാര്‍ഥിനികള്‍ തമ്മില്‍ കൂട്ടയടി
text_fieldsbookmark_border
മനാമ: ബഹ്റൈനില്‍ ഒരു ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബിരുദദാന ചടങ്ങിനിടെ കൂട്ടയടി. അടിപിടി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിദ്യാഭ്യാസ മന്ത്രാലയം സംഭവത്തില്‍ അന്വേഷണത്തിനുത്തരവിട്ടു.
ഈസ ടൗണിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ ഹാളില്‍ ചൊവ്വാഴ്ച വൈകീട്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. ഒരു വിഭാഗം കുട്ടികള്‍ ഫോം സ്പ്രേ പമ്പുചെയ്തതാണ് അടിപിടിക്കു കാരണമായതെന്ന് റിപ്പോര്‍ട്ടുണ്ട്.
ഗാര്‍ഡുമാരും അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ഥികളെ പിടിച്ചു മാറ്റി. സംഭവം സൗഹാര്‍ദ്ദപരമായി ഒത്തുതീര്‍ന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ പ്രോത്സാഹിപ്പിക്കില്ളെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story