Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോട്ടിന്‍െറ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്ക്
text_fieldsbookmark_border
മനാമ: സിത്ര ജെട്ടിയില്‍ നിന്ന് പെട്രോള്‍ നിറക്കുന്നതിനിടെ ബോട്ടിന്‍െറ ടാങ്ക് പൊട്ടിത്തെറിച്ച് ബോട്ടിലെ രണ്ട് ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് ഗുരുതര പരിക്കേറ്റു. ക്യാപ്റ്റന്‍ മുനിയസാമി മുത്തുസാമി (55), സഹ ക്യാപ്റ്റന്‍ സതീഷ് കുമാര്‍ ദാസ് കുമാര്‍ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ച ഒരു മണിയോടെയാണ് സംഭവം. ദാനത് അല്‍ ഖലീഫ് ടൂറിസം ആന്‍റ് ട്രാവല്‍ സര്‍വീസസിനുവേണ്ടി വേണ്ടി ജോലി ചെയ്യുന്നവരാണ് ഇവര്‍.
ന്യൂ ഈസ്റ്റ് സിത്ര ടൗണില്‍ കടല്‍ നികത്തല്‍ പ്രവൃത്തി നടത്തുന്ന കമ്പനിയുടെ ജോലിയുമായി ബന്ധപ്പെട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് എന്നറിയുന്നു.
പരിക്കേറ്റ രണ്ടുപേരെയും സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കടല്‍ നികത്തല്‍ ജോലി ചെയ്യുന്ന കമ്പനി ജീവനക്കാരെ ഇറക്കിയശേഷം സിത്ര ജെട്ടിയില്‍ ഇന്ധനം നിറക്കാന്‍ എത്തിയതായിരുന്നു ഇവര്‍. കനത്ത ചൂടുമൂലമാണ് ടാങ്കിന് തീപിടിച്ചതെന്ന് കരുതുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. പൊട്ടിത്തെറിയില്‍ ബോട്ട് ഭാഗികമായി നശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story