Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരുണാകരന്‍െറ ചിത്രമില്ല; ബദല്‍ കലണ്ടര്‍ ഇറക്കാന്‍ തീരുമാനം

text_fields
bookmark_border

മനാമ: ബഹ്റൈന്‍ ഒ.ഐ.സി.സി കമ്മിറ്റി പുറത്തിറക്കിയ കലണ്ടറില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍െറ ചിത്രമില്ലാത്തതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. കരുണാകരന്‍െറ ചിത്രം പതിച്ച് ബദല്‍ കലണ്ടര്‍ പുറത്തിറക്കുമെന്ന് ഒരുവിഭാഗം നേതാക്കള്‍ അറിയിച്ചു. ഒ.ഐ.സി.സി പ്രസിഡന്‍റും ചില ശിങ്കിടികളും കൂടിയാണ് കരുണാകരന്‍െറ ചിത്രം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് അവര്‍ ആരോപിച്ചു. 
ഒ.ഐ.സി.സിയുടെ ജനറല്‍ ബോഡി ഒരു വര്‍ഷമായിട്ടും വിളിക്കാത്തത് ചിലരുടെ കള്ളത്തരങ്ങള്‍ പുറത്തുവരുമെന്ന് പേടിയുള്ളതുകൊണ്ടാണ്. എത്രയും പെട്ടെന്ന് ജനറല്‍ ബോഡി വിളിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 
വരുംദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരുമെന്നും ഗ്ളോബല്‍ കമ്മിറ്റി യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story