Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമസ്ത മുഹറഖ്  മീലാദ്സംഗമം ഇന്ന്

text_fields
bookmark_border
മനാമ: സമസ്ത ബഹ്റൈന്‍ മുഹറഖ് ഏരിയ മീലാദ് ക്യാമ്പയിനിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്ന മീലാദ്സംഗമവും ബുര്‍ദമജ്ലിസും ബുധനാഴ്ച രാത്രി 8.30ന്  മുഹറഖ് റാഷിദ് സയ്യാനി മജ്ലിസില്‍ (ബാപ്കോ പെട്രോള്‍ സ്റ്റേഷന് എതിര്‍വശം)  നടക്കും. 
‘മുഹമ്മദ് നബി കുടുംബനീതിയുടെ പ്രകാശം’ പ്രമേയത്തെ കുറിച്ച് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ പ്രഭാഷണം നടത്തും  മൗലീദ്മജ്ലിസും ഉണ്ടായിരിക്കും.  വിവരങ്ങള്‍: 33007296.
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - -
Next Story