Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണി യു.ഡി.എഫ് വിട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് മധുര വിതരണം നടത്തി

text_fields
bookmark_border

മനാമ: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യു.ഡി.എഫ് വിട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് ഐ.വൈ.സി.സി. പ്രവര്‍ത്തകര്‍ മധുര വിതരണം നടത്തി. ഐ.വൈ.സി.സി. ടൂബ്ളി-സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂടി വോട്ട് വാങ്ങി ജയിച്ച സ്ഥാനങ്ങള്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ മാണി ഗ്രൂപ്പ് നേതാക്കള്‍ തയാറാകണമെന്ന് ഐ.വൈ.സി.സി. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഏരിയ നേതാക്കളായ ലാല്‍സണ്‍, സേവ്യര്‍, രാജന്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story