Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് നല്‍കി
text_fieldsbookmark_border
മനാമ: ദീര്‍ഘകാലം ബഹ്റൈന്‍ പൊലീസ് ബാന്‍റില്‍ സേവനം ചെയ്ത് നാട്ടിലേക്ക് മടങ്ങുന്ന കലാകാരന്മാരായ ഫ്രാന്‍സിസ് ജോര്‍ജ്ജ്,സേതുമാധവന്‍ എന്നിവര്‍ക്ക് പൊലീസ് ബാന്‍റ് ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.ചടങ്ങില്‍ പോള്‍ സോളമന്‍ അധ്യക്ഷത വഹിച്ചു.17 വര്‍ഷമായി ബാന്‍റില്‍ പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് ജോര്‍ജ്ജിന് വി.എ.ജെയിംസും,12 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചു മടങ്ങുന്ന സേതു മാധവന് പോള്‍ സോളമനും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഉപഹാരം കൈമാറി.സിബി ആന്‍റണി, വി.എ.ജെയിംസ്,സുദര്‍ശനന്‍,ദേവസ്സി എന്നിവര്‍ ആശംസാപ്രസംഗം നടത്തി.സിബി തോമസ് നന്ദി പറഞ്ഞു. ചടങ്ങിനുശേഷം അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
