Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടല്‍ തീരത്ത് കണ്ടത്തെിയ  മൃതദേഹം  തിരിച്ചറിയാനായില്ല

text_fields
bookmark_border

മനാമ:  മിനാ സല്‍മാനില്‍ കടല്‍ തീരത്ത് അഴുകിയ നിലയില്‍ കണ്ടത്തെിയ മൃതദേഹം തിരിച്ചറിയാനായില്ല.  മൃതദേഹം ജീര്‍ണിച്ച സാഹചര്യത്തില്‍ ഡി.എന്‍.എ, വിരലടയാള പരിശോധനകള്‍ നടത്തുന്നുണ്ട്. ഇതിന്‍െറ ഫലം ഇന്ന് അറിയാനാകുമെന്നാണ് കരുതുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകനായ സുബൈര്‍ കണ്ണൂര്‍ പറഞ്ഞു. മൃതദേഹം കണ്ടത്തെിയതോടെ, ഒരാഴ്ച മുമ്പ് മലയാളിയെ കാണാതായതിനെ കുറിച്ച് ആശങ്ക പരന്നിട്ടുണ്ട്. മൃതദേഹം തിരിച്ചറിയുന്നതിനായി പലരും സ്ഥലത്തത്തെിയിരുന്നെങ്കിലും സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story