Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപെരുന്നാളില്‍...

പെരുന്നാളില്‍ കാരുണ്യത്തിന്‍െറ സന്ദേശം 108 തടവുകാരെ മോചിപ്പിക്കാന്‍ രാജാവ് ഉത്തരവിട്ടു

text_fields
bookmark_border
പെരുന്നാളില്‍ കാരുണ്യത്തിന്‍െറ സന്ദേശം 108 തടവുകാരെ മോചിപ്പിക്കാന്‍ രാജാവ്  ഉത്തരവിട്ടു
cancel
മനാമ: പെരുന്നാളിനോടനുബന്ധിച്ച് 108 തടവുകാരെ മോചിപ്പിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഉത്തരവിട്ടു. 
എല്ലാ പെരുന്നാള്‍ ദിനത്തിലും നിരവധി പേര്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കി ജയില്‍മോചിതരാക്കാറുണ്ട്. ശിക്ഷയുടെ കാലാവധി പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരാണ് മോചനം നല്‍കുന്ന മുഴുവന്‍ പേരും. തടവില്‍ കഴിഞ്ഞവര്‍ക്ക് രാജ്യത്തിന്‍െറ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകാനും സ്വാതന്ത്രത്തിന്‍െറ തുറന്ന ജീവിത പരിസരങ്ങളെ പുല്‍കാനും രാജാവിന്‍െറ കല്‍പന തുണയാകും.  
തടവുകാരോടുള്ള ഹമദ് രാജാവിന്‍െറ അനുഭാവപൂര്‍ണമായ നടപടിയെ സമൂഹത്തിന്‍െറ വിവിധ തലങ്ങളിലുള്ളവര്‍ സ്വാഗതം ചെയ്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story