Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊല്ലം സ്വദേശി...

കൊല്ലം സ്വദേശി നിര്യാതനായി

text_fields
bookmark_border
കൊല്ലം സ്വദേശി നിര്യാതനായി
cancel
മനാമ: കൊല്ലം കല്ലട സ്വദേശി ആശാ ഭവനില്‍ ഗോപിനാഥന്‍ നായര്‍ (60) ബഹ്റൈനില്‍ നിര്യാതനായി. 30വര്‍ഷമായി ബഹ്റൈന്‍ പ്രവാസിയാണ്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അബ്ദുല്‍ ലത്തീഫ് ഇബ്രാഹിം അല്‍തവാരി ഗ്രൂപ്പില്‍ സൂപ്പര്‍വൈസറായിരുന്നു. ഭാര്യ: രത്നമ്മ. മകള്‍: ആശ. മരുമകന്‍ ജയകുമാര്‍ ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story