Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2015 2:53 PM IST Updated On
date_range 23 Sept 2015 2:53 PM ISTകൊല്ലം സ്വദേശി നിര്യാതനായി
text_fieldsbookmark_border
മനാമ: കൊല്ലം കല്ലട സ്വദേശി ആശാ ഭവനില്‍ ഗോപിനാഥന് നായര്‍ (60) ബഹ്റൈനില്‍ നിര്യാതനായി. 30വര്‍ഷമായി ബഹ്റൈന്‍ പ്രവാസിയാണ്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അബ്ദുല്‍ ലത്തീഫ് ഇബ്രാഹിം അല്തവാരി ഗ്രൂപ്പില്‍ സൂപ്പര്‍വൈസറായിരുന്നു. ഭാര്യ: രത്നമ്മ. മകള്‍: ആശ. മരുമകന് ജയകുമാര്‍ ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
