Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2026 11:19 AM IST Updated On
date_range 27 April 2026 11:19 AM ISTരാജ്യത്ത് 172 സൗരോർജ്ജ പദ്ധതികൾ പ്രവർത്തനസജ്ജം
text_fieldsbookmark_border
മനാമ: രാജ്യത്തെ പുനരുപയോഗ ഊർജ്ജ മേഖലയിൽ വലിയ പുരോഗതി കൈവരിച്ചതായും നിലവിൽ 141 മെഗാവാട്ടിലധികം ശേഷിയുള്ള 172 സൗരോർജ്ജ പദ്ധതികൾ ബഹ്‌റൈനിൽ പ്രവർത്തിക്കുന്നുണ്ടെന്നും വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ഹുമൈദാൻ അറിയിച്ചു.
ഇതിന് പുറമെ 14 പുതിയ പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

