Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: ബഹ്​റൈനിൽ 17 പേർ കൂടി സുഖം പ്രാപിച്ചു

text_fields
bookmark_border
കോവിഡ്: ബഹ്​റൈനിൽ 17 പേർ കൂടി സുഖം പ്രാപിച്ചു
cancel

മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 17 പേർകൂടി സുഖം പ്രാപിച്ചു.

ഇതോടെ രാജ്യത്ത് രോഗമുക്​തി നേടിയവരുടെ എണ്ണം 77 ആയി. നിലവിൽ 143 പേരാണ്​ രാജ്യത്ത്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ ഒരാളൊഴികെ ബാക്കി എല്ലാവരുടെയും ആരോഗ്യനില തൃപ്​തികരമാണെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 17 more people got relief from Covid
Next Story