Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ​രാ​ഴ്ച​ക്കി​ടെ 162...

ഒ​രാ​ഴ്ച​ക്കി​ടെ 162 അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ നാ​ടു​ക​ട​ത്തി

text_fields
bookmark_border
ഒ​രാ​ഴ്ച​ക്കി​ടെ 162 അ​ന​ധി​കൃ​ത    താ​മ​സ​ക്കാ​രെ നാ​ടു​ക​ട​ത്തി
cancel

മ​നാ​മ: ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച​ക്കി​ടെ 162 അ​ന​ധി​കൃ​ത വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു.

1052 പ​രി​ശോ​ധ​ന​ക​ളി​ലാ​യി താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 111 പേ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തി​രു​ന്നു. 1031 വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ ഒ​രാ​ഴ്​​ച​ക്കി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

21 സം​യു​ക്​​ത പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി​യി​രു​ന്നു. നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​ അ​ഫ​​യേ​ഴ്​​സ്, ​പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റു​ക​ൾ, ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്, ​കോ​സ്​​റ്റ്​ ഗാ​ർ​ഡ്, വാ​ണി​ജ്യ, വ്യ​വ​സാ​യ മ​​ന്ത്രാ​ല​യം, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deportedmanama.
News Summary - 162 unauthorized in one week Residents were deported
Next Story