Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ശ്വ​ക​ല​ക്ക്‌ 13...

വി​ശ്വ​ക​ല​ക്ക്‌ 13 അം​ഗ സാ​ര​ഥി​ക​ൾ

text_fields
bookmark_border
Vishwakala
cancel
camera_alt

വി​ശ്വ​ക​ല സാം​സ്‌​കാ​രി​ക വേ​ദി ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ബ​ഹ്‌​റൈ​ൻ വി​ശ്വ​ക​ല സാം​സ്‌​കാ​രി​ക വേ​ദി പു​തി​യ ഭ​ര​ണ​സ​മി​തി​യെ തി​ര​ഞ്ഞെ​ടു​ത്തു. മ​നാ​മ ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 13 അം​ഗ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു. ഭാ​ര​വാ​ഹി​ക​ൾ: സു​രേ​ഷ് സി.​എ​സ്. (പ്ര​സി​ഡ​ന്റ്‌), മ​ണി​ക​ണ്ഠ​ൻ കു​ന്ന​ത്ത് (വൈ​സ് പ്ര​സി​ഡ​ന്റ്), ത്രി​വി​ക്ര​മ​ൻ. പി.​കെ. (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​നീ​ഷ്‌ എ.​എ​ൻ, ഷ​നോ​ദ് വി.​കെ. (അ​സി. സെ​ക്ര​ട്ട​റി​മാ​ർ), ഉ​ണ്ണി​കൃ​ഷ്ണ​ൻ പി.​കെ. (ട്ര​ഷ​റ​ർ), സി​ന്ധു മോ​ൾ (അ​സി. ട്ര​ഷ​റ​ർ), സു​മ​ൻ ലാ​ൽ. ടി.​കെ (മെം​ബ​ർ​ഷി​പ്), ശ​ശി എം.​കെ. (പ​ര​മ്പ​രാ​ഗ​ത വി​ഭാ​ഗം), മ​നോ​ജ് പീ​ലി​ക്കോ​ട് (ക​ലാ​വി​ഭാ​ഗം), ഗോ​കു​ൽ പു​രു​ഷോ​ത്ത​മ​ൻ (കാ​യി​ക വി​ഭാ​ഗം), സു​നീ​ഷ്. യു (​സാ​ഹി​ത്യ വി​ഭാ​ഗം), വി​ജ​യ​ൻ പി.​കെ (ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ), രാ​ഹു​ൽ.​കെ.​ആ​ർ (ഓ​ഡി​റ്റ​ർ), ഗി​രി​ജ വി​ജ​യ​ൻ(​വ​നി​താ വി​ഭാ​ഗം), ശി​ഖ സ​തീ​ഷ് (കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം), മ​ണി​ക​ണ്ഠ​ൻ (യു​വ​ജ​ന വി​ഭാ​ഗം), ശി​വ​ദാ​സ​ൻ പി.​ആ​ർ, ര​മേ​ശ്‌ മാ​വൂ​ർ, അ​നി​ൽ​കു​മാ​ർ. കെ.​ബി, അ​ശോ​ക് കു​മാ​ർ, സു​രേ​ഷ് ആ​ചാ​ര്യ (കോ​ർ​ക​മ്മി​റ്റി). ഇ​രു​പ​താം വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vishwakala
News Summary - 13 new member for Vishwakala
Next Story