Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലുലുവിൽ 12 മണിക്കൂർ...

ലുലുവിൽ 12 മണിക്കൂർ വിൽപന ഇന്ന്

text_fields
bookmark_border
ലുലുവിൽ 12 മണിക്കൂർ വിൽപന ഇന്ന്
cancel

മ​നാ​മ: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ 12 മ​ണി​ക്കൂ​ർ നേ​ര​ത്തെ ഒാ​ൺ​ലൈ​ൻ ഷോ​പ്പി​ങ്​ ഇ​ന്ന്​ ന​ട​ക്കും. ഉ​ച്ച​ക്ക്​ 12 മു​ത​ൽ രാ​ത്രി വ​രെ​യാ​ണ്​ പ്ര​ത്യേ​ക ഒാ​ൺ​ലൈ​ൻ വി​ൽ​പ​ന ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ലു​ലു ഷോ​പ്പി​ങ്​ ആ​പ്​​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ ഇ​ഷ്​​ട​മു​ള്ള സാ​ധ​ന​ങ്ങ​ൾ ഒാ​ർ​ഡ​ർ ചെ​യ്യാം. സാ​ധ​ന​ങ്ങ​ൾ ലു​ലു വീ​ട്ടി​ൽ എ​ത്തി​ച്ചു​ന​ൽ​കും. മി​ക​ച്ച ബ്രാ​ൻ​ഡു​ക​ളു​ടെ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ല​ഭ്യ​മാ​ണ്. www.luluhypermarket.com എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യും ഷോ​പ്പി​ങ്​ ന​ട​ത്താ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Bahrain
Next Story