Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഹറഖ് കെ.എം.സി.സി മർകസിന് 100% വിജയം

text_fields
bookmark_border
മുഹറഖ് കെ.എം.സി.സി മർകസിന് 100% വിജയം
cancel
camera_alt

ലിയാനാ ഫാത്വിമ, മുഹമ്മദ് ഇർഫാൻ, ശിബിൽ അബ്ദുൽസലാം

മനാമ: ഈ വർഷത്തെ സമസ്ത പൊതു പരീക്ഷയിൽ അഞ്ചാം ക്ലാസ്സിൽ മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ തഅലീമുൽ ഖുർആൻ മർകസിന് ഇത്തവണയും നൂറ് ശതമാനം വിജയം.

ഏറ്റവും കൂടുതൽ മാർക്ക് നേടി ലിയാനാ ഫാത്വിമ ഡിസ്റ്റിംഷനോടെ പാസ്സായി. മുഹമ്മദ് ഇർഫാൻ, ശിബിൽ അബ്ദുൽസലാം എന്നിവർ ഫസ്റ്റ് ക്ലാസ് കരസ്ഥമാക്കി. ഇബ്റാഹിം ശാമിൽ, അബ്ദുൽ ഹനാൻ, മുഹമ്മദ് റസാൻ, ലുലാ റിഹാബ് എന്നിവരാണ് മറ്റ് വിജയികൾ. ആക്റ്റിങ് പ്രസിഡന്‍റ് ഇബ്റാഹിം തിക്കോടി, ജനറൽ സെക്രട്ടറി റഷീദ് തുളിപ്പ്, ട്രഷറർ മുസ്തഫ കരുവാണ്ടി, സദർ മുഅല്ലിം എൻ കെ അബ്ദുൽ കരീം മാസ്റ്റർ എന്നിവർ വിജയികളെ അനുമോദിക്കയും അധ്യാപകരെ അഭിനന്ദിക്കയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 100% success for Muharraq KMCC Markaz
Next Story