Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലുലു ഹൈപർമാർക്കറ്റിൽ 1-2-3 ഷോപ്പിങ് ഒാഫർ
text_fieldsbookmark_border
മനാമ: കുറഞ്ഞ വിലയ്ക്ക് കൂടുതൽ സാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കി ലുലു ഹൈപർമാർക്കറ്റ് ഒന്ന്-രണ്ട്-മൂന്ന് ഷോപ്പിങ് ഒാഫർ പ്രഖ്യാപിച്ചു.
പലചരക്ക്, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, പാദരക്ഷകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ ഒാഫറിൽ ലഭ്യമാണ്. ഒരു ട്രോളി നിറയെ ഇഷ്ടസാധനങ്ങൾ വാങ്ങാൻ ഷോപ്പർമാർക്ക് സാധിക്കും.
ബുധനാഴ്ച തുടങ്ങുന്ന ഒാഫർ ആഗസ്റ്റ് 21 വരെ നീളും. ലുലു ഹൈപർ മാർക്കറ്റുകളിലും ഓൺലൈനിലും ഷോപ്പിങ് നടത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

