Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപെട്രോൾ സ്​റ്റേഷനിൽ...

പെട്രോൾ സ്​റ്റേഷനിൽ ചോർച്ച

text_fields
bookmark_border
മനാമ: ബുദയ്യ റോഡിൽ ജബ്​ലിത്​ ഹിബ്​ഷിയിൽ പെട്രോൾ സ്​റ്റേഷനിലെ ടാങ്കിൽ ചോർച്ചയുണ്ടായത്​ പരിഭ്രാന്തി പരത്തി. സിവിൽ ഡിഫൻസി​‍ൻെറ നേതൃത്വത്തിൽ സമയോചിതമായി ഇടപെട്ട്​ നിയന്ത്രണവിധേയമാക്കി. പൊതുസുരക്ഷ കണക്കിലെടുത്ത്​ പെട്രോൾ സ്​റ്റേഷൻ അധികൃതർ അടച്ചിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story